എനിക്കൊരമ്മയെപ്പോൽ ആശ്രയിപ്പാനും
കരുതും അപ്പനെപ്പോൾ സ്നേഹിച്ചീടാനും(2)
യേശുവുണ്ട് എൻ ചാരെ എന്റെ സ്നേഹിതനായ്
യേശുവുണ്ട് എൻ ചാരെ പ്രാണ പ്രിയനായ്(2)
Verse 2
ഒരുനാളും പിരിയില്ല ഞാൻ
എന്റെ പ്രിയനിൽ നിന്നും (2)
ഈ ലോകം വിട്ടുപോയാലും
എൻ താതൻ കൂടെയുണ്ട്
എന്നാളും കൂടെയുണ്ട്(2)
(യേശുവുണ്ട് എൻ ചാരെ)
Verse 3
എൻ പ്രിയനായ് മാത്രം ഞാൻ
എന്നും ജീവിക്കും (2)
എന്നെന്നും പാടിടും ഞാൻ
എൻ നാഥൻ യേശുവിനായ്
എന്നാളും യേശുവിനായ്(2)
(എനിക്കൊരമ്മയെപ്പോൽ)
Verse 1
enikkorammayeppol aashrayippaanum
karuthum appaneppol snehiccheedaanum(2)
yeshuvund en chaare ente snehithanaay
yeshuvund en chaare praana priyanaay(2)
Verse 2
orunaalum piriyilla njaan
ente priyanil ninnum (2)
ie lokam vittupoyaalum
en thaathan koodeyund
ennaalum koodeyund(2)
(yeshuvund en chaare)
Verse 3
en priyanaay maathram njaan
ennum jeevikkum (2)
ennennum paadidum njaan
en naathhan yeshuvinaay
ennaalum yeshuvinaay(2)
(enikkorammayeppol)