LyricFront

Enikkoru thuna neeye en priyane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കൊരു തുണ നീയെ എൻ പ്രിയനെ എനിക്കൊരു തുണ നീയെ ദുരിതം നിറയും മരുവിലെ വാസത്തിൽ
Verse 2
ഇണയില്ലാ കുറുപ്രാവുപോൽ ഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2) നാഥാ വരുവാൻ താമസമെങ്കിൽ വീഴാതെ നിർത്തേണമേ-എന്നെ(2)
Verse 3
സിംഹത്തിൻ ഗുഹ എനിക്കേകിയാലും അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും ഉള്ളം കലങ്ങും പ്രതിസന്ധികളിൽ വീഴാതെ നിർത്തേണമേ-എന്നെ (2)
Verse 4
ആശ്രയിപ്പാനൊരു ദേഹിയുമില്ല ആശ്വസിപ്പാനൊരു ഇടവുമില്ല ഒന്നേ മാത്രം നിൻ ജീവമൊഴികൾ മന്നിലെൻ ആശ്വാസമായ്-എന്നും (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?