LyricFront

Enikkothasha varum parvatham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കൊത്താശ വരും പർവ്വതം കർത്താവേ! നീ മാത്രമെന്നാളുമേ
Verse 2
ആകാശ ഭൂമികൾക്കെല്ലാം ആദിഹേതുവതായവൻ നീയേ ആശ്രയം നിന്നിലായതുമുതലെൻ ആധികളകന്നു പരാ
Verse 3
എൻ കൺകളുയർത്തി ഞാൻ നോക്കും എൻകർത്താവേ നിൻദയക്കായി എണ്ണിയാൽ തീരാ നന്മകൾ തന്നു എന്നെയനുഗ്രഹിക്കും
Verse 4
എൻ കാൽകൾ വഴുതാതനിശം എന്നെ കാത്തിടുന്നവൻ നീയേ കൃപകൾ തന്നും തുണയായ് വന്നും നടത്തുന്നത്ഭുതമായ്
Verse 5
എൻദേഹം മണ്ണിൽ മറഞ്ഞാലും ഞാൻ ജീവനോടിരുന്നാലും നീ വരും നാളിൽ നിന്നോടണഞ്ഞ- ന്നാനന്ദിച്ചാർത്തിടും ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?