എണ്ണമില്ലാ നന്മകൾ മാത്രം
യേശു എനിയ്ക്ക് തന്നതാൽ
യോഗ്യതാ ഇല്ല ഏഴയിൽ
ഓർക്കുമ്പോൾ നിറയും കണ്ണുകൾ
Verse 2
ശത്രുക്കൾ മുൻപാകെ മേശയും
ഒരുക്കി വൻ അത്ഭുതാകരം
യേശുവിൻ ജയം ഉയർത്തുവാൻ
ശത്രുവിൻ തല തകർത്തവൻ
Verse 3:
ഞാൻ ഇന്നും ഒരു അത്ഭുതമായ്
കർത്തൻ എന്നെ കാത്തിടുന്നതാൽ
നാളെന്നും എന്നേശുവിനായ്
നന്ദിയോടെ പിൻഗമിച്ചീടും
Verse 4:
നന്മകളോരോന്നോർക്കുമ്പോൾ
നൊമ്പരം ഏറുന്നു പ്രിയനേ
സ്നേഹത്തിൻ ആഴം ഏകുവാൻ
സാധു ഞാൻ എന്തുള്ളൂ നാഥനേ