LyricFront

Ennamillathulla nanmakal thannenne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെ മന്നിതിലെന്നെന്നും വഴിനടത്തുന്ന
Verse 2
യേശുനാഥനെ അങ്ങേ സ്തുതിക്കുന്നു ഞാൻ ആ തിരു പാദത്തിൽ വണങ്ങിടുന്നു ഞാൻ
Verse 3
വഴിയും സത്യവും ജീവനുമായവനെ വഴിനടത്തിടണെ എന്നെ ഈ മരു യാത്രയിൽ യേശുനാഥനെ......
Verse 4
കാത്തു ഞാൻ പാർത്തീടുന്നേ എന്റെ നാഥനെ കണ്ടിടുവാൻ ശുദ്ധരോടോത്തങ്ങു ഞാൻ ആ സ്വർഗീയ നാടത്തിൽ യേശുനാഥനെ......
Verse 5
പുത്തനേറുശലേമിൽ തന്നോടൊത്തുവസിച്ചിടുന്ന കാലം ഞാനോർത്തിടുമ്പോൾ എന്റെ ഉള്ളമാനന്ദിക്കുന്നേ യേശുനാഥനെ....
Verse 6
വേളി കഴിച്ചിടുമെ കാന്തൻ വേളികഴിച്ചിടുമെ നിർമല കന്യകെപോൽ തന്നെ കാത്ത വിശുദ്ധരെ യേശുനാഥനെ.....
Verse 7
ഒത്തുവസിച്ചീടുമേ ഞാൻ കൂടെ വസിച്ചിടുമെ നിത്യ കാലം മുഴുവൻ ആ സ്വർഗീയ നാടതിൽ യേശുനാഥനെ......

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?