LyricFront

Ennanudayam irulaanulakil neethi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നാണുദയം ഇരുളാണുലകിൽ നീതിസൂര്യാ എന്നാണുദയം ഓമനപ്പുലരി പൊന്നൊളി വിതറാൻ താമസമിനി വരുമോ? താമസമിനി വരുമോ
Verse 2
കുരിശിന്നൊളിയേ! കൃപകൾ വിതറും സ്നേഹക്കതിരേ കുരിശിന്നൊളിയേ പാരിലെ പാപക്കൂരിരുളകലാൻ; വേറൊളി ഒന്നുമില്ലയേ(2)
Verse 3
ഉലകജനങ്ങൾ കലഹജലത്തിൽ മുഴുകി മുഴുൻ ഉലകജനങ്ങൾ ദൈവികചിന്താഹീനരായ് ജനത; അന്ധരായ് വലഞ്ഞിടുന്നേ(2)
Verse 4
ദൈവജനവും നിലകാത്തിടാതെ വീണുപോയി ദൈവജനവും ആദിമസ്നേഹം ആരിലും കുറവായ്; നാണയക്കൊതിയേറെയായ്(2)
Verse 5
ജീവജലമേ നിറവായ് ഒഴുകും ജീവനദിയേ! ജീവജലമേ! ചുടുവെയിലുലകിൽ നീ അകം കുളിർത്താൽ; ദാഹമിനിയുമില്ലയേ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?