LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Ennappanishta puthranakkuvan
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
എന്നപ്പനിഷ്ട പുത്രനാകുവാൻ തൻ ശിക്ഷണത്തിൽ നടത്തി എന്നിഷ്ടം അഖിലവും താൻ തടുത്തു എന്നെ ഏറ്റം പാകപ്പെടുത്തി
Verse 2
ദൈവരാജ്യ പാഠശാലയിൽ ചിലകാലമെല്ലാം പഠിക്കിൽ അതിൻ മേന്മ അറിയുവാനായ് ചെറു പരിശോധന വരുമ്പോൾ
Verse 3
ചൂള ചൂടധികം പെരുക്കി അതിൽ പൊന്നു കിടന്നുരുകി അതിൻകീടമഖിലവും നീക്കി ശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും
Verse 1
ennappanishda puthranakuvan than shikshanathil nadathi ennishdm akilavum than thaduthu enne eettam paakappeduthi
Verse 2
daiva raaya paadashalayil chilkalamellam padikkil anthin menma ariuvanaay cheru parishodhana varumpol;-
Verse 3
choola choodadhikam perukki athil ponnu kidannuruki athin keda’mkhilavum neeki shuddha ponnupol purathu vannidum;-
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later