LyricFront

Enne cherpan vannavane ninte snehathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ ചേർപ്പാൻ വന്നവനേ നിന്റെ സ്നേഹത്തെ വിട്ടോടി ഞാൻ നന്നിലാശ്വാസമുണ്ടാകിലും വിരഞ്ഞോടി ഞാനീദ്ധരിയിൽ
Verse 2
ഈലോക സുഖജീവിതമേ ശാശ്വതമല്ലെന്നോതീട്ടും കല്ലുപോലുള്ളയെൻ ഹൃദയം പാപലോകത്തിൽ സഞ്ചരിച്ചു
Verse 3
ചങ്കുപോലും തുറെന്നെനിക്കായ് രക്തം ധാരയായ് ചിന്തിയോനെ എന്റെ പാപം ചുമന്നൊഴിച്ച പൊന്നുനാഥനെ വാഴ്ത്തിടുന്നു
Verse 4
കണ്ടില്ലെങ്ങുമൊരാശ്വാസമേ വെന്തുനീറുന്നെൻ മാനസമേ അന്ത്യനാളിതാ സമീപമായി സ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?