എന്നെ കാത്തു കാത്തു കരുതുന്നവൻ
എന്റെ കരുണാമയൻ യേശു(2)
പ്രതികൂലങ്ങളിൽ എന്നെ വഴി നടത്തും
എന്നും തണലായി നൽ തുണയായി(2)
Verse 2
എൻ ജീവിത പാതയിൽ യേശു നല്ലവൻ
എൻ കാവലായ് എന്നും കൂടെയുള്ളവൻ(2)
രാത്രിയിൽ കാവലായ് പകലൻ വഴിയായി
എന്നുമെന്നും കൂടെയുള്ളവൻ(2) എന്നെ കാത്തു...
Verse 3
തൻ ബുദ്ധിയാൽ എന്നെ ശ്രേഷ്ടനാക്കിടും
തൻ ശക്തിയാൽ എന്നെ ഉയർത്തിടുമേ(2)
അന്ധകാരം നീക്കാൻ വെളിച്ചമായ് ശോഭിപ്പാൻ
എന്നുമെന്നെ നടത്തീടുമേ(2) എന്നെ കാത്തു...
Verse 1
enne kaathu kaathu karuthunnavan
ente karunaamayan yeshu(2)
prathikoolangalil enne vazhi nadaththum
ennum thanalaayi nal thunayaayi(2)
Verse 2
en jeevitha paathayil yeshu nallavan
en kaavalaay ennum koodeyullavan(2)
raathriyil kaavalaay pakalan vazhiyaayi
ennumennum koodeyullavan(2);- enne kaathu...
Verse 3
than buddhiyaal enne shreshtanaakkidum
than shakthiyaal enne uyarththidume(2)
andhakaaram neekkaan velichchamaay shobhippaan
ennumenne nadaththidumee(2);- enne kaathu...