LyricFront

Enne kanum en yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽ എന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോ
Verse 2
നിൻ മഹത്വം ദർശിക്കുമ്പോൾ എൻ താഴ്ചയെ ഞാൻ കണ്ടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം Verse 3: നിൻ പൂർണ്ണത ദർശിക്കുമ്പോൾ എൻ ശൂന്യത ഞാൻ കണ്ടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം Verse 4: നിൻ വിശുദ്ധി ദർശിക്കുമ്പോൾ എൻ അശുദ്ധി ഞാൻ കണ്ടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?