LyricFront

Enne nannaayi ariyunna daivame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ നന്നായ് അറിയുന്ന ദൈവമേ നീയാണെൻ ആശ്രയമായവൻ നീയല്ലാതാരും ഇല്ലെനിക്ക് നീ മാത്രമാണെൻ ആശ്രയം (2)
Verse 2
നിന്ദിതപാത്രമായ് തീർന്നപ്പോഴും നീ എന്നെ ദിനംതോറും വഴിനടത്തി കുശവന്റെ കൈയിലെ കളിമണ്ണുപോൽ അടിയനേയും നീ മെനയണമേ (2)
Verse 3
കൂട്ടുക്കാർ ബന്ധങ്ങൾ അകന്നപ്പോഴും അകലാത്ത നാഥനെൻ പടകിലുണ്ട് ഈ മരുയാത്രയിൽ നടന്നപ്പോഴും തളരാതെ വീഴാതെ താങ്ങിനിർത്തി (2)
Verse 4
എൻ ഹൃത്തിൽ ഭാരങ്ങൾ ഏറിടുമ്പോൾ നിൻകരം എന്നെ താങ്ങി നിർത്തി എന്റെ നിനവുകൾ മാറ്റി എഴുതി പുതിയൊരു സൃഷ്ടിയായ് തീർത്തുവല്ലോ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?