LyricFront

Enne nithyathayodu adupikunna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ നിത്യതയോടു അടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി എന്നെ നല്ല ശിഷ്യനാക്കിടുന്ന എല്ലാ കുരിശുകൾക്കും നാഥാ നന്ദി
Verse 2
എല്ലാ തോൽവികൾക്കും നാഥാ നന്ദി നിന്റെ മുഖം കാണുവാൻ അതു നിമിത്തമായി എല്ലാ കണ്ണുനീരിനും നാഥാ നന്ദി നിന്റെ സാന്നിദ്ധ്യമറിയാൻ ഇടയായി
Verse 3
താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂപോൽ ശോധനയിൻ ചൂളയതിൽ പൊന്നു പോലെ ഉയർച്ചയിലും താഴ്ച്ചയിലും മരണത്തിലും ജീവനിലും നിൻ സാന്നിദ്ധ്യം മതി നാഥാ നിൻ സാന്നിദ്ധ്യം മതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?