LyricFront

Enne potti pularthunnon ente

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ ഈ മരുവാസത്തിൽ ഓരോ ദിവസവും പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 2
ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോൾ എനി- ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 3
നീതിമാൻ സന്തതി അപ്പമിരപ്പതു കാണുവാൻ സാദ്ധ്യമല്ല-ദൈവം കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 4
മരുപ്രയാണത്തിൽ മാറായിൽക്കൂടെ പോകേണ്ടിവന്നാലും-എന്റെ ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി പോറ്റി പുലർത്തുന്നോൻ എന്നെ...
Verse 5
ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ ജീവിച്ചിരിക്കയാൽ-ഞാനും ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ ജീവിച്ചു മുന്നേറും എന്നെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?