എന്നെ സ്നേഹിപ്പാൻ എന്നെ കരുതാൻ
നീയല്ലാതാരുമി ഭൂവിലിന്നെനിക്കായ്
യേശുനാഥാ എൻ ജീവനാഥാ
Verse 2
സ്വന്തമാക്കീടുവാൻ ഉയിർ തന്നു സ്നേഹിച്ചോൻ
ഉയരത്തിൽ വാഴുന്നു ഇന്നും എനിക്കായ്
ഇത്ര നൽ നാമം ശ്രേഷ്ടമാം നാമം
ഉയിർ ഉള്ള നാളെല്ലാം വാഴ്ത്തിപ്പാടുമേ
Verse 3:
ഞാൻ അവനുള്ളതാം അവൻ എന്നുദ്ധാരകൻ
പിരിയുകില്ലൊരുനാളും ഈ നൽ ബന്ധം
സ്നേഹത്തിൻ ഉറവായി മാറാത്ത സഖിയായി
എന്നേശു അല്ലാതെ വേരാരുള്ളു
Verse 4:
പെറ്റമ്മ മറന്നാലും ഉറ്റവർ അകന്നാലും
കൈവിടുകിലെന്നെ സ്വർഗതാതൻ
മറക്കയില്ലവൻ മാറുകയില്ലവൻ
അന്ത്യത്തോളമെന്നെ വഴി നടത്തും
Verse 1
enne snehhippaan enne karuthaan
neeyallaathaarumi bhoovilinnikkay
yeshunaathaa en jeevanaathaa