എന്നെ ഉരുവാക്കി നിൻ വചനം
എന്നെ പുലർത്തിടുന്നു നിൻ വചനം
അനുതാപമെന്നിൽ നിറച്ചു
എന്നും ശുദ്ധി നൽകിടും നൽ തിരുവചനം
Verse 2
ഈ ലോകമോഹങ്ങളിൽ
സ്വാർത്ഥനായ് ഞാൻ നടന്നു
നിൻ ദിവ്യ സ്നേഹം മറന്നു ഞാനെന്നും
ഓടി അകന്നു ഞാൻ അന്യനായി
എല്ലാം തകർന്നു നിൻ ചാരെ അണഞ്ഞു
ആശ്വാസമേകി നിൻ തിരുവചനം എന്നെ…
Verse 3
ആലംബമില്ലാതെ ഞാൻ
ആകുലനായിടുമ്പോൾ
എൻ മനം തകർന്നീടും നേരമതെല്ലാം
പ്രത്യാശ എന്നുള്ളിൽ തന്നുവല്ലോ
നിൻ ദിവ്യസ്നേഹം അനുദിനം കാണാൻ
ഉണർവ്വേകുമെന്നും നിൻ തിരുവചനം എന്നെ…
Verse 1
enne uruvaakki nin vachanam
enne pularthtidunnu nin vachanam
anuthapamennil nirachu
ennum shuddhi nalkidum nal thiruvachanam
Verse 2
ee lokamohangalil
swarthhanaay njaan nadannu
nin divya sneham marannu njaanennum
oodi akannu njaan anyanaayi
ellaam thakarnnu nin chaare ananju
aashwaasameki nin thiruvachanam;- enne…
Verse 3
aalambamillaathe njaan
aakulanaayidumpol
en manam thakarnneedum neramathellaam
prathyaasha ennullil thannuvallo
nin divyasneham anudinam kaanaan
unarvvekumennum nin thiruvachanam;- enne…