LyricFront

Enne veenda sneham kurishile

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ വീണ്ട സ്നേഹം കുരിശിലെ സ്നേഹം നിന്റെതെന്നും ഞാൻ (2)
Verse 2
പാപിയമെന്നെ വീണ്ടെടുപ്പാനായി മരക്കുരിശേറി അവൻ കാൽവറിയിൽ കയറി കുരിശതിൽ താൻ മരിച്ചു എന്നെ
Verse 3
പുതുഹൃദയം അവനേകിയതാലെ വെറുത്തേൻ ജഡത്തിൻസുഖം വെറുത്തേൻ നയനസുഖം വെറുത്തേൻ ലോകസുഖം എന്നെ
Verse 4
പൊയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻ പർവ്വതങ്ങളിൽകൂടെ താഴ്വരകളിലും ഞാൻ വെള്ളങ്ങളിലുംകൂടെഎന്നെ
Verse 5
നടത്തീടുകെന്നെ നാൾതോറും പ്രിയനെ മരുഭൂമിയിൽ കൂടെ പാട്ടുകൾ പാടിക്കൊണ്ടു നിത്യതയിൽ വരെയുംഎന്നെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?