LyricFront

Enne veendedutha nathhanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ വീണ്ടെടുത്ത നാഥനായ് വീണ്ടും വന്നിടുമെൻ നാഥനായ് നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും നല്ല നാഥനായ് കീർത്തനങ്ങൾ
Verse 2
പാപിയായിരുന്ന എൻ പേർക്കായ് പാടുകൾ ഏറ്റയെൻ നാഥനെ പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ പാവനൻ ആകുമെന്നേശുവെ എന്നെ…
Verse 3
ഇത്ര നൽരക്ഷകൻ മിത്രമായ് തീർന്നതാണെന്റെ സൗഭാഗ്യമേ പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ മാത്രതോറുമായെൻ നാഥനു എന്നെ…
Verse 4
നിത്യനാം കർത്തനെ നോക്കി ഞാൻ നിത്യവും യാത്ര ചെയ്തിടുന്നു നിത്യരാജ്യമതിൽ എത്തി വാഴുവാനായ് വാഞ്ചയോടെ ഞാനോടിടുന്നു എന്നെ…
Verse 5
ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ എത്തി ഞാൻ മുത്തുമേ അല്ലലെല്ലാമന്നു തീരുമെ എന്നെ…
Verse 6
എന്റെ സങ്കേതവും ബലവും- എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?