LyricFront

Enne vilichavan vishavasthanaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ വിളിച്ചവൻ വിശവസ്തനായ് എന്നും എന്നോടു കൂടെയുണ്ട് വലം കരം തന്നെന്നെ രക്ഷിച്ച് യേശു നാഥൻ കൂടെയുണ്ട്
Verse 2
എന്റെ രക്ഷകാ എന്റെ പാലകാ എന്നും എന്നോടു കൂടെയുള്ള നല്ല സ്നേഹിതാ എന്റെ ദാതാവേ എന്റെ സൃഷ്ടാവേ എന്നിൽ നന്മകൾ ഏകുന്ന സ്നേഹ ദീപമേ
Verse 3
മരുഭൂവിൻ ചൂടതിലും ഏകനായ് ഞാൻ തീർന്നിടിലും ഹാഗാറെപ്പോൽ അലഞ്ഞീടിലും തുറന്നെനിക്കായ് ജീവജലം എന്റെ...
Verse 4
മിത്രങ്ങൾ അകന്നീടിലും ലോക ബന്ധങ്ങൾ കൊഴിഞ്ഞീടിലും രോഗബാധിതനായിടിലും മാർവ്വോടണയ്ക്കും നൽ ദായകൻ എന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?