LyricFront

Ennennum paadi njaan vaazhthidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെന്നും പാടി ഞാൻ വാഴ്ത്തിടും എൻ രക്ഷകനാം യേശുവിനെ തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ എന്റെ ആയുസ്സിൻ നാളെല്ലാം
Verse 2
എന്നെത്തൻ തങ്കച്ചോരയാൽ വീണ്ടെടുത്തെന്തൊരത്ഭുതം എന്നെ നിത്യവും കാത്തിടും തന്നുടെ സ്നേഹം ഹാ വർണ്ണ്യമോ
Verse 3
കൂരിരുളേറും പാതയിൽ തൻ മുഖത്തിൻ ശോഭ കാണും ഞാൻ ഈ മരുയാത്രയിൽ ചാരുവാൻ കർത്തനല്ലാതെയിന്നാരുള്ളു
Verse 4
അല്ലലേറിടുമ്പോൾ താങ്ങുവാൻ നല്ലൊരു കൂട്ടാളി യേശു താൻ ഞാൻ സദാ തന്നുടെ ചാരത്തു മേവിടും നാളകലമല്ല
Verse 5
മഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?