LyricFront

Enneshu nathane nin mukham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും(2) ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)
Verse 2
എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും
Verse 3
അന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2) ഭയപ്പെടേണ്ടെന്നരുളിയ നാഥാ നിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും(2)
Verse 4
ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾ ആശയറ്റവനായി തീർന്നിടുമ്പോൾ (2) കടലിൻ മീതെ നടന്നവനെന്നെ അത്ഭുത തീരത്ത് ചേർത്തണച്ചിടും (2)
Verse 5
മാറാത്ത നാഥാ വിശ്വസ്തൻ നീയേ എന്നാളും എന്നോട് കൂടെയുള്ളോൻ(2) അന്ത്യം വരെയും പിരിയാതെയെന്നെ നടത്തും വല്ലഭാ യേശു നാഥാ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?