LyricFront

Enneshu than vilatheeraa-Yeshuvin sneham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നേശു തൻ വിലതീരാ സ്നേഹമാർക്കു വർണ്ണിക്കാം തന്നന്തികെ ചേർന്നങ്ങായതറി ഞ്ഞോർത്തു താൻ സാധ്യം
Verse 2
യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹമേ
Verse 3
തൻ നാമം ചൊല്ലുന്നതെത്രമോദം എന്നകതാരിൽ വന്നു അവൻ ചിന്ത എങ്കിലെപ്പോ ലുണ്ടാമാനന്ദം
Verse 4
മൽ പ്രാണനാഥന്റെ ശബ്ദം കാതിനെത്ര മോഹനം എപ്പോഴും കർത്തനോടൊന്നായ് പാർപ്പാനത്രെ എൻമനം
Verse 5
വിശ്വാസമോടൽപ്പ നാളിഹെ ഞാൻ പാർത്തനന്തരം യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?