എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ്
തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലും
മരുഭൂവിൽ ചാരുവാൻ നീ മതിയേ
മമ കാന്ത നീയെൻ ജീവനേ
Verse 2
നീയെൻ ആശ്രയം ആശ്വാസമെന്നും എന്നും
നീറും നേരത്തിൽ അലിവുള്ള നാഥൻ (2)
എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ... എൻ പ്രിയനേ...
Verse 3
ഭാരം കേഴുമ്പോൾ നീയെന്റെ ചാരേ
ജീവൻ നൽകീടും നീയെന്റെ തോഴൻ (2)
അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ... എൻ പ്രിയനേ...
Verse 1
Enneshuve enneshuve nee thannathellaam nanmakkay
thumpangaleridilum van kattu veshidilum
marubhoovil charuvaan nee mathiye
mama kantha neeyen jeevane
Verse 2
neeyen aashrayam aashvasamennum ennum
neerum nerathil alivulla naathan (2)
en perkkaayi than jeevan nalkiya
naatha nin paadam ennashrayame... en priyane...