LyricFront

Ennil kaniverum shreeyeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നിൽ കനിവേറും ശ്രീയേശു മാനുവേലൻ താനെന്നും മാധുര്യവാൻ ഓ-എന്നും മാധുര്യവാൻ അവന്നരികിൽ വന്നതിനാലെന്താശ്വാസമായ് എന്തൊരാശ്വാസമായ് തന്റെതിരുമുഖം കാണുന്നതാനന്ദമായ് പരമാനന്തമായ്
Verse 2
എന്തിന്നലയുന്നു ഞാൻ പാരിൽ വലയുന്നു താൻ പാരം മതിയായവൻ ഓ-എന്നും മതിയായവൻ അവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേ അവൻ എന്നാളുമേ തന്റെ തണലിൽഞാനണയുമ്പോൾ വിശ്രാമമേ എന്തു വിശ്രമമേ
Verse 3
മന്നിൽ പരദേശിയാ-ണെന്നാൽ സ്ഥിരവാസമോ വിണ്ണിൽ ആയിടുമേ ഓ-വിണ്ണിൽ ആയിടുമേ അന്നാൾ വരെയും ഞാനവന്നായി പാർത്തിടുമേ ഭൂവിൽ പാർത്തിടുമേ പിന്നെ വരുംതാനന്നവനോടു ചേർന്നിടുമേ ഞാനും ചേർന്നിടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?