LyricFront

Ennil manassalivan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2) നാഥാ അടിയനിലെന്തു നന്മ കണ്ടു നീ കനിവിൻ കരളലിവാൻ(2)
Verse 2
പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2) എന്നെ തേടി വന്നീടുവാനായ് എന്തു യോഗ്യത എന്നിൽ നാഥാ(2) എന്നിൽ...
Verse 3
ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2) എന്നെ തേടിവന്നേശു നാഥാ എന്നും നീ എൻ രക്ഷകൻ(2) എന്നിൽ...
Verse 4
വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2) ആ നാളുകൾ എണ്ണി എണ്ണി ഈ പാരിൽ ഞാൻ പാർത്തിടുന്നേ(2) എന്നിൽ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?