LyricFront

Ennu nee vaanathil vannidumo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയ എന്നെയും ചേർത്തിടുവാൻ എത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണം എൻ സ്വന്തം വീട്ടിൽ ചേരാൻ(2)
Verse 2
സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻ സങ്കടപ്പെട്ടിടുമ്പോൾ(2) സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽ സാന്ത്വനമേകിടുമേ
Verse 3
മേൽത്തരമായതൊക്കെയും എനിക്കായ് മേന്മയായ് താതൻ തരും(2) മുന്തിരി അടയും ഗോതമ്പിൻ കാമ്പും പാറയിൻ വെള്ളവുമെ
Verse 4
കാലങ്ങളധികം കാത്തിരിക്കേണ്ട കാന്തനാം യേശുവരാൻ(2) കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായി കർത്താവു വേഗം വരും
Verse 5
എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?