LyricFront

Ennu varum eppol varum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻ എത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേ
Verse 2
എതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻ അതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ എന്നു
Verse 3
മഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻ ഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ എന്നു
Verse 4
കഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന് കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും എന്നു
Verse 5
ഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ല പതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ എന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?