LyricFront

Ennullam nirayunne paaduvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നുള്ളം നിറയുന്നേ പാടുവാൻ എൻ നാഥൻറെ കീർത്തനങ്ങൾ (2) ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കും നല്ലൊരിടയൻ അവൻ (2)
Verse 2
യേശുവേ നീന്നും മാറാത്തവൻ നീന്നയന്നന്ദ മറക്കാത്തവൻ ചൂടേറും മരുയാത്രയിൽ തണലായ്‌ എൻ കൂടെയുള്ളവൻ കരുതുന്ന കർത്തനാണവൻ
Verse 3
കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നെന്നാലും യൊതൊരനര്ഥവും ഭയപ്പെടില്ലാ കൂട്ടുകാരിൽ പരമായി ആനന്ദ തൈലത്താൽ അഭിഷേകം ചെയ്തെന്നെ നടത്തിടുന്നു
Verse 4
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ഈ സ്നേഹബന്ധം മാറുകില്ല രോഗിഗിയായ് തീർന്നാലും ദേഹം ക്ഷയിച്ചാലും മാർവ്വതിൽ ചാരി ഞാൻ ആശ്വസിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?