LyricFront

Ennullame nee ghoshikka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നുള്ളമേ നീ ഘോഷിക്ക ചേരുക രക്ഷകൻ സന്നിധിയിൽ ആശ്രയം അവനിലാണെപ്പോഴും പാപിയാമെന്നെ തുണച്ചീടുവാൻ
Verse 2
ഓരോദിവസവും വന്നണയും എങ്ങനെ ദിനവും തളളിടണം കഷ്ടത ദുഃഖങ്ങൾ ഏറിടുമ്പോൾ തളരാതെ ചാരുക താതൻ മാർവ്വിൽ
Verse 3
ആല്ഫയും ഒമേഗയും ആയവനെ ആദിയും അന്തവും ആയവനെ യാക്കോബിൻ ഭുജബലമായവനെ ശാശ്വത ഭുജത്തിൽ വഹിക്കുന്നോനേ
Verse 4
ആത്മ മണവാളനാം രക്ഷകന്റെ സ്വർഗ്ഗരാജ്യത്തിൽ വാസം ചെയ്തീടുവാൻ കർത്തന്റെ കാഹളം ധ്വനിച്ചിടുമ്പോൾ ഝടുതിയായി നമുക്കും പറന്നുയരാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?