LyricFront

Ennullame sthuthika nee parane than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻ നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം എന്നന്തരംഗമേ അനുദിനവും നന്ദിയോടെ പാടിപ്പുകഴ് ത്താം
Verse 2
സുരലോകസുഖം വെടിഞ്ഞു നിന്നെ തേടിവന്ന ഇടയൻ - തന്റെ ദേഹമെന്ന തിരശീല ചീന്തി തവ മോക്ഷമാർഗ്ഗം തുറന്നു Verse 3: പാപരോഗത്താൽ നീ വലഞ്ഞു തെല്ലും ആശയില്ലാതലഞ്ഞു - പാരം കേണിടുമ്പോൾ തിരുമേനിയതിൽ നിന്റെ വ്യാധിയെല്ലാം വഹിച്ചു Verse 4: പലശോധനകൾ വരുമ്പോൾ ഭാരങ്ങൾ പെരുകിടുമ്പോൾ - നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ നിന്റെ ഭാരമെല്ലാം ചുമന്നു Verse 5: ആത്മാവിനാലെ നിറച്ചു ആനന്ദമുള്ളിൽ പകർന്നു പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവ സ്നേഹമതിശയമെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?