LyricFront

Ennum njaan yeshuve ninakkaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കും നിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2)
Verse 2
ഉന്നതത്തിൻ മഹിമയിൽ വാണവനേ എന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2)
Verse 3
തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട് തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2)
Verse 4
നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻ ആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2)
Verse 5
വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്ന കൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2)
Verse 6
കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലും ഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?