എന്റെ ആശ്രയം അതു യഹോവയിൽ
എന്റെ സങ്കേതം യാഹെന്ന ദൈവത്തിൽ
വൻ ഗിരിയിലെൻ കൺകളുയരും
എൻ സഹയാം നിശ്ചയം വരും
Verse 2
നിന്നാൽ ഞാൻ മതിൽ ചടിടും
നിന്നാൽ ഞാൻ പടക്കു നേരെ പാഞ്ഞിടും
വിജയമതു യഹോവക്കുള്ളതു
ജയമവൻ മക്കൾക്കുള്ളതു
Verse 3:
എതിരുകൾ പലതും വന്നീടുമ്പോൾ
പലരായ് അവനതു തീർത്തീടുമെ
ലോകത്തിൽ ആരും തുണ വേണ്ടാ
അമ്മയേക്കൾ അവൻ കരുതും
Verse 4:
ശത്രുവിൻ അമ്പുകൾ ഒടിഞ്ഞീടുന്നു
വിശ്വാസ പരിച ഏന്തിടുമ്പോൾ
കത്തും ചൂളയിൽ എന്നെ എറിഞ്ഞീടിലും
തീ മണം പോലുമേശില്ല
Verse 1
ente aashrayam athu yehovayil
ente sangketham yahenna daivathil
vangiriyilen kankaluyarum
en sahayam nishchayam varum