LyricFront

Ente aashrayavum ente upanidhiyum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ആശ്രയവും എന്റെ ഉപനിധിയും എന്നെ അവസാനത്തോളവും കാപ്പവനും എന്റെ യേശു എന്റെ ഉടയവൻ എന്നെ കരുതുവാൻ അവനെന്നും മതിയായവൻ
Verse 2
ഒരു ബാധയും നിന്നോടടുക്കയില്ല പകരുന്ന വ്യാധിയും പിടിക്കയില്ല അവന്റെ വിശ്വസ്ഥത പരിചയുമേ പതറാതെ ജീവിപ്പാൻ കൃപ നൽകുമെ
Verse 3
പെരുവെള്ളങ്ങൾ മീതെ കവിഞ്ഞെന്നാലും പർവ്വതങ്ങൾ നേരെ ഉയർന്നെന്നാലും അതിനും മീതെ എന്നെ നിറുത്തിയവൻ ഇനിമേലും നിറുത്തുവാൻ ശക്തനാണവൻ
Verse 4
സാരഫാത്തിലും എന്നെ പോഷിപ്പിച്ചു മാറായെ മധുരമായി തീർത്തു തന്നു കെരീത്തിലും എന്നെ കരുതിയവൻ മന്നയെ മുടാക്കാതെ മാനിച്ചിടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?