എന്റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയും
സ്വർഗ്ഗദേശത്തെത്തിടുന്നേരം
എന്റെ ഭാഗ്യം എന്റെ യോഗ്യം എന്നെ
വീണ്ടെടുത്ത പ്രിയൻ തന്റെ മുമ്പിൽ ഹാ
ഞാനെന്തു ധന്യനായിത്തീർന്നിടുമെ
മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ്
നാഥൻ കൈകളാൽ പണിയാത്ത
വീടെനിക്കൊന്നായതിൽ
ഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾ
എന്റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ
Verse 1
ente bhaagyam varnnichheeduvaan aaraal kazhiyum
swarggadeshatheththidunneram
ente bhaagyam ente yogyam enne
veendeduttha priyan thante mumpil haa
njaanenthu dhanyanaayththeernnidume