LyricFront

Ente buddhimuttukal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ബുദ്ധിമുട്ടുകൾ തീർത്തിടും തൻ ധനത്തിനൊത്തവണ്ണം മഹത്വത്തോടെ തൻ മഹിമയ്ക്കായ് പൂർണ്ണമായ് തീർത്തു തന്നീടും(2)
Verse 2
പരമ സമ്പന്നനാം ദൈവം ദരിദ്രനായി ഭൂവിൽ വന്നു(2) ദരിദ്രനായ എന്നെ നിത്യം സമ്പന്നനാക്കീടുവാൻ(2)
Verse 3
ദൈവത്തിൻ ധനമഹിമാ ഹാ എത്ര ശ്രേഷ്ഠമഹോ(2) ആവശ്യമറിഞ്ഞു ദിനം ഉന്നതമായ് നടത്തും (2)
Verse 4
കൊടുപ്പിൻ നൽകിത്തരും സന്തോഷമായ് കൊടുപ്പിൻ(2) ധാരാളമായ് വിതപ്പിൻ മേൻമയായ് ഫലം തരുമേ(2)
Verse 5
ധനവും മാനവും സമ്പത്തും തന്റെ പക്കൽ സമൃദ്ധിയായുണ്ട്(2) തന്നെ സ്നഹിക്കുന്ന മക്കൾക്ക് വേണ്ടതെല്ലാം നൽകി തരും(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?