LyricFront

Ente daivam ariyathe enikkonnum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവം അറിയാതെ എനിക്കൊന്നും വരികയില്ല എന്റെ ദൈവം അരുളാതെ എനിക്കൊന്നും ലഭിക്കയില്ല
Verse 2
എന്റെ കൺകൾ നിറയുമ്പോൾ എന്നെ കടന്നു പോയിടാതെ; എന്റെ നിലവിളി കേൾക്കുന്നവൻ യേശു എന്നെന്നും എൻ രക്ഷകൻ(2)എന്റെ...
Verse 3
പെറ്റ അമ്മ മറന്നാലും കുറ്റം എന്തു പറഞ്ഞാലും; കറ്റയെല്ലാം വണങ്ങീടും സ്വപ്നമെല്ലാം നടന്നീടും(2)എന്റെ...
Verse 4
ക്ഷാമം ക്ഷീണം ക്ഷോണിയതിൽ ക്ഷണനേരം മാത്രമത്; ക്ഷീണം മാറ്റും യേശു മതി ക്ഷാമം തീരും നാളുവരെ(2)എന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?