LyricFront

Ente daivam en balavum en

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവം എൻ ബലവും എൻ സങ്കേതവും (2) കഷ്ടങ്ങളിൽ അവൻ എൻ അഭയം
Verse 2
ഭൂമി മാറിപ്പോയാലും വെള്ളം ഇരച്ചുകലങ്ങിയാലും ഞാൻ ഒന്നും ഭയപ്പെടില്ല കൂരിരുൾ താഴ്വര വന്നാലും വൈരികൾ ഏറെ പെരുകിയാലും ഞാൻ ഒന്നും ഭയപ്പെടില്ല;­ എന്റെ ദൈവം...
Verse 3
രോഗിയായി തീർന്നാലും ക്ഷീണിതനായിപോയാലും ഞാൻ ഒന്നും ഭയപ്പെടില്ല ഉറ്റവർ തള്ളിക്കളഞ്ഞാലും സ്നേഹിതർ മാറിപ്പോയാലും ഞാൻ ഒന്നും ഭയപ്പെടില്ല;­ എന്റെ ദൈവം...
Verse 4
എന്റെ നിലവിളി കേൾക്കുമ്പോൾ കരളലിയുന്ന രക്ഷകനേ തിരുകൃപ മതിയെനിക്ക് എന്റെ യാചന കേൾക്കുമ്പോൾ ഉത്തരമരുളും രക്ഷകനേ തിരുകൃപ മതിയെനനിക്ക്;­ എന്റെ ദൈവം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?