LyricFront

Ente daivam enne pottunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവം എന്നെ പോറ്റുന്നു എന്നെ കാക്കുന്നു തന്റെ ചിറകടിയിൽ അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ അതിശയമായെന്നെ പുലർത്തിടുന്നു
Verse 2
ഇടയനെപ്പോലെ കരുതിടുന്നു അമ്മയെപ്പോലെ വളർത്തിടുന്നു ഓരോ ദിവസമതും ഓരോ നിമിഷമതും അവനെനിക്കായ് കരുതിടുന്നു എന്റെ...
Verse 3
കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ ആ ചിറകടിയിൽ ആ മറവിടത്തിൽ അവനെന്നെ സൂക്ഷിക്കുന്നു എന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?