എന്റെ ദൈവം എന്നും എന്റെ കൂടെയുണ്ട്
എന്നെ നിത്യം സ്നേഹിക്കുന്ന ആത്മസ്നേഹിതൻ
എന്റെ ഭാരം എല്ലാം നിത്യം ചുമക്കുന്നു
എന്നെ എന്നും പോറ്റിടുന്ന യേശു നായകൻ (2)
Verse 2
പാരിൽ എന്തുകഷ്ടതകൾ ഏറിവന്നാലും
ഭാരമൊട്ടു മേറ്റിടാത്ത് നമ്മെക്കാക്കുവാൻ
വല്ലഭൻ കരം നമുക്ക് നൽതുണയായി
നൽകിടുന്നു നൽകിടുന്നു തൻ ദയയാലെ എന്റെ ദൈവം…
Verse 3
ലോകമോഹങ്ങൾക്കതീതനായി തീരാതെ
നല്ല ഓട്ടം ഓടുവാൻ ബലം ധരിപ്പിക്കാം (2)
നൽ വരങ്ങൾ നൽകിടുന്ന നായകൻ അവൻ
നിത്യമായ ജീവൻ എന്നിൽ നൽകിടുന്നവൻ(2) എന്റെ ദൈവം…
Verse 1
ente daivam ennum ente koodeyunde
enne nithyam snehikkunna aathmasnehithan
ente bhaaram ellaam nithyam chumakkunnu
enne ennum pottidunna yeshu naayakan (2)
Verse 2
paaril enthukashdathakal erivannaalum
bhaaramottu mettidaatth namme kaakkuvaan
vallabhan karam namukke nal thunayaayi
nalkidunnu nalkidunnu than dayayaale;- ente daivam…