LyricFront

Ente daivam sangkethamay balamay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവം സങ്കേതമായ് ബലമായ് കഷ്ടതകളിൽ അടുത്ത തുണയായ് എന്നെ നടത്തീടുന്നു എത്രയോ ഭാഗ്യവാൻ ഞാൻ
Verse 2
നാളയെ ഓർത്തു ഞാൻ നീറണമോ എൻ മനം ഉരുകണമോ പ്രയാസങ്ങളെ പ്രമോദമാക്കുവാൻ എന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോ
Verse 3
അത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോ മുന്തിരിയിൽ ഫലമില്ലെങ്കിലുമോ പേടമാൻ പോൽ പ്രിയനാൽ നടക്കും മേടുകളിൽ നാളെയെ...
Verse 4
കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻ നടന്നാലും തെല്ലും ഭയപ്പെടില്ല എൻ കർത്തൻ കൂടെയുണ്ട് ഇരുൾ പ്രകാശമാക്കാൻ നാളെയെ...
Verse 5
പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലും ആഴിയിന്നാഴത്തിൽ വീണാലും അലകൾ അലറിയാലും ഭയപ്പെടുകില്ല ഞാൻ നാളെയെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?