LyricFront

Ente daivam sarvashakthanallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവം സർവ്വശക്തനല്ലോ സർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2)
Verse 2
വാനവും ഭൂമിയും താരാപഥങ്ങളും സർവ്വം ചമച്ചവൻ ദൈവമല്ലോ സർവ്വചരാചര സൃഷ്ടിതാവും പരിപാലകനും എന്റെ ദൈവമല്ലോ
Verse 3
അന്ധനു കാഴ്ചയും ബധിരനു കേൾവിയും മുടന്തനു കാൽകളും ദൈവമല്ലോ ഊമനു ശബ്ദവും രോഗിക്കു സൗഖ്യവും പാപിക്കു രക്ഷയും ദൈവമല്ലോ
Verse 4
ശൈലവും കോട്ടയും പരിചയും ബലവും സങ്കേതവും ആത്മ സ്നേഹിതനും മാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻ വിശ്വസ്തനും എന്റെ ദൈവമല്ലോ
Verse 5
കൃപയും നീതിയും കരുണയും ന്യായവും ദയയും ഉള്ളവൻ ദൈവമല്ലോ ധനവും മാനവും കീർത്തി പുകഴ്ചയും സകലവും ദൈവത്തിൻ ദാനമല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?