LyricFront

Ente daivam valiyadaivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവം വലിയദൈവം വൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2) ശത്രുക്കൾ മുൻപാകെ മേശ ഒരുക്കും പകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2)
Verse 2
കരുതിടുന്നു നടത്തിടുന്നു ദിനവും തളരാതെ മരുഭൂമിയിൽ അത്ഭുതങ്ങൾ ചെയ്ത കർത്താവിനെ സ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്റെ...
Verse 3
ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാ വാഗ്ദത്തം നൽകിയ ദൈവമല്ലയോ എല്ലാ പ്രതികൂലങ്ങളും മാറുന്നു വാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?