LyricFront

Ente daivamaya karthave thiru namam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവമായ കർത്താവേ തിരുനാമം വാഴ് ത്തിടും (2)
Verse 2
നിൻ മഹിമ അഗോചരമേ നിൻ ക്രിയകളും അത്ഭുതമേ നിൻ കൃപകളെ ധ്യാനിച്ചിടും നിൻ മഹിമയെ വർണ്ണിച്ചിടും
Verse 3
നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടും (2)
Verse 4
മഹാ കരുണയും കൃപയുമുള്ളോൻ ദീർഘക്ഷമയും ദയയുമുള്ളോൻ നിത്യരാജത്വം നിനക്കുള്ളത് ആധിപത്യവും നിന്റെതല്ലോ നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടുംഎന്റെ...
Verse 5
പതിനായിരം പേർകളിലും അതിസുന്ദരനായവനെ മഹാവീരനാം ദൈവവും നീ എന്റെ നിത്യപിതാവും നീ നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടുംഎന്റെ...
Verse 6
സത്യമായ് തന്നെ വിളിച്ചിടുമ്പോൾ നിത്യജീവൻ താനരുളിടുമേ തന്നെ സ്നേഹിക്കും ഏവരെയും ദയയാലവൻ പരിപാലിക്കും നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടുംഎന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?