LyricFront

Ente daivathepol aarumilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവത്തെപോൽ ആരുമില്ലാ(2) ആരുമേ ആരുമേ (2) എൻ യേശുപോൽ ആരുമില്ലാ(2)
Verse 2
എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻ എൻ യേശുപോൽ ആരുമില്ലാ(2) മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻ എൻ യേശുപോൽ ആരുമില്ലാ(2) (എന്റെ ദൈവത്തെപോൽ )
Verse 3
എന്റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻ എൻ യേശുപോൽ ആരുമില്ലാ (2) നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻ എൻ യേശുപോൽ ആരുമില്ലാ (2) (എന്റെ ദൈവത്തെപോൽ )
Verse 4
എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻ എൻ യേശുവെപ്പോൽ ആരുമില്ലാ (2) കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻ എൻ യേശുപോൽ ആരുമില്ലാ (2) (എന്റെ ദൈവത്തെപോൽ )
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?