LyricFront

Ente dukhangal maatunna daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം എന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം എന്നെ മാറോടു ചേർക്കുന്ന ദൈവം എന്നെ ചാരെ ഇരുത്തുന്ന ദൈവം
Verse 2
എന്റെ യേശു എന്റെ ഉടയവൻ എന്റെ പ്രാണന്റെ മറുവിലയായവൻ എന്റെ യേശു അരുമ നാഥാൻ സ്നേഹത്താൽ എന്നെ വീണ്ടവൻ
Verse 3
എന്റെ പകലുകൾ ഇരവുകളിലും അനർത്ഥം ഭവിക്കാതെ കാക്കുന്നോൻ നിത്യ തേജസ്സു ചൊരിയും സൂര്യോദയം എൻ ആത്മാവിൻ ആനന്ദം – എൻ യേശുവേ എൻ ആത്മാവിൻ ആനന്ദം എന്റെ യേശു…
Verse 4
എന്റെ യാത്രയിൽ പ്രയാണങ്ങളിലും ഞാൻ വീഴാതെ എന്നെന്നും കാക്കുന്നോൻ വലം കരത്താൽ എന്നെ താങ്ങിടും എൻ ആത്മാവിൻ ആനന്ദം – എൻ യേശുവേ എൻ ആത്മാവിൻ ആനന്ദം എന്റെ യേശു…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?