LyricFront

Ente karthavu valiyava cheythu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ കർത്താവു വലിയവ ചെയ്തു എന്നിൽ മനസ്സലിഞ്ഞ് അത്ഭുതം ചെയ്തു എന്റെ കണ്ണുനീർ കണ്ടവൻ വേദന അറിഞ്ഞവൻ കൃപയാൽ പുതുവഴിതുറന്നു(2)
Verse 2
അത്ഭുതം ആണിന്നു ഞാൻ സൗഖ്യദായകൻ യേശുവിനാൽ എന്റെ അനുദിന ജീവിതയാത്ര അതിൽ എന്നെ പുലർത്തുന്നത് യേശുവത്രേ(2)
Verse 3
എന്റെ ജീവിത പടക് അത് തകർന്ന നാളിൽ ഒരു പലകയിൽ ജീവിതം കരുതിയവൻ എന്നെ അത്ഭുതമായ് ലോകം അറിഞ്ഞിടുവാൻ എന്റെ കൂടെയിരിക്കും യേശു രക്ഷകനായ്(2)
Verse 4
ഇനീം മാറില്ല ഞാൻ പിന്മാറില്ല ഞാൻ എന്റെ കർത്താവു വലിയവ ചെയ്തു ഇനി പോകില്ല ഞാൻ പാപം ചെയ്കില്ല ഞാൻ എന്റെ കർത്താവിൻ പാതയിൽ ഓടും(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?