LyricFront

Ente nilavili kelkkum daivame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ നിലവിളി കേൾക്കും ദൈവമേ എന്റെ കഷ്ടതയിൽ എന്നെ വിടുവിച്ചു (2) അവങ്കലേക്ക് നോക്കിയവർ അവരുടെ മുഖം ലജ്ജിച്ചു പോകയില്ല (2)
Verse 2
ബാലസിംഹങ്ങൾക്കും ഇരയില്ലാതെ വിശന്നിരിക്കും യഹോവയിൽ ആശ്രയം വെച്ചീടുക (2) നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല - എന്റെ നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല
Verse 3
നീതിമാന്റെ സന്തതി തുണയില്ലാതെ വരികയില്ല യഹോവ തന്നെ ആശ്രയം എന്നറിക (2) ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം - നിന്റെ ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?