LyricFront

Ente raajav nee ente santhosham nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ രാജാവു നീ എന്റെ സന്തോഷം നീ എന്റെ ആശ്രയം നീ എന്റെ ആശ്വാസം നീ ഞാൻ എന്തിന് പേടിക്കും ഞാൻ എന്തിന് പേടിക്കും(2) എന്റെ...
Verse 2
തകരുകില്ല കപ്പൽ തകരുകില്ല പടകിൽ നായകൻ കൂടെയുണ്ട് (2) അവനുണരും കടന്നുവരും കാറ്റുകൾ ശാന്തമാകും(2) എന്റെ...
Verse 3
തളരുകില്ല ഞാൻ തളരുകില്ല ബലവാൻ കരവുമായ് കൂടെയുണ്ട് (2) നിലനിൽക്കുവാൻ ബലം നൽകീടും നേരോടെ നടത്തുമവൻ (2) എന്റെ...
Verse 4
കടന്നു വരും കാകൻ അടയുമായ് ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2) കരുതിടുന്നു പുതുവഴികൾ മുന്നോട്ടു നടത്തിടുവാൻ(2) എന്റെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?