LyricFront

Ente sangkadatthil ennetthedi vanna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ സങ്കടത്തിൽ എന്നെത്തേടി വന്ന ദൈവമേ അങ്ങയേ ഞാൻ ആരാധിക്കുന്നു എന്റെ താഴ്ചയതിൽ എന്നെത്താങ്ങിടുന്ന സർവ്വശക്തനേ അങ്ങിൽ ഞാൻ ശക്തിപ്പെടുന്നു
Verse 2
പ്രതികൂലങ്ങളിൽ പ്രഭയേകിടുന്ന യേശുരാജാവിനെ വാഴ്ത്തിപ്പാടിടാം നാം പരമോന്നതനിൽ പരിഹാരമുണ്ട് ഭയഭീതി നാം വെടിഞ്ഞീടുക എന്റെ…
Verse 3
ഇരുളിൽ പ്രഭയായ് മരുവിൽ തണലായ് കൃപയിൻ നിറവാൽ അരുളും വരവും ജയമേകിടുമേ പ്രതിസന്ധികളിൽ രാജനേശുതാൻ ജയ വീരൻ എന്റെ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?