LyricFront

Ente thathan ariyathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ താതനറിയാതെ അവൻ അനുവദിക്കാതെ ഈ പാരിടത്തിലെൻ ജീവിതത്തിൽ ഒന്നും ഭവിക്കയില്ല
Verse 2
അലിവോടെയെന്നെ കരുതുന്നോൻ അനുദിനമറിയുന്നോൻ(2) തിരുകൈകളാൽ തഴുകുന്നതാൽ(2) മരുവെയിലടിയനു സുഖകരമാം
Verse 3
ബലഹീനനായ് ഞാൻ തളരുമ്പോൾ എൻ മനമുരുകുമ്പോൾ(2) തകരാതെ ഞാൻ നിലനിന്നിടാൻ(2) തരുമവൻ കൃപയതുമതി ദിനവും
Verse 4
അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2) പ്രതികൂലവും മനോഭാരവും(2) പ്രതിഫലമരുളിടും അനവദിയായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?