LyricFront

Ente ullam nandiyaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ഉള്ളം നന്ദിയാൽ നിറയുന്നെൻ പ്രിയനേ നിന്റെ വഴികൾ അഗോചരമേ നിന്റെ നടത്തിപ്പും ആശ്ചര്യം
Verse 2
എൻ ജീവിത പാതയിൽ അനുദിനം അവൻ ചെയ്ത നന്മകൾ ഒന്ന് ഓർത്താൽ എത്ര സ്തുതിച്ചാലും മതിവരില്ല എത്ര സ്തുതിച്ചാലും അധികമല്ല
Verse 3
ലോക സ്ഥാപനം മുമ്പെന്നെ കണ്ടു നിന്റെ പൈതലായ് നിന്റെ തിരഞ്ഞെടുപ്പ് അതിശയമേ നിന്റെ വിളിയോ വലിയവയേ
Verse 4
കാൽവറിയിൽ ചിന്തിയ ചോരയാൽ എന്നെ വീണ്ടല്ലോ നിന്റെ സ്നേഹം അത് എത്ര ആഴമേ നിന്റെ ദയയോ അത്ഭുതമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?